ജൂൺ 3 ശനിയാഴ്ച ഉൾപ്പെടെയുള്ള എല്ലാ ശനിയാഴ്ചകൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് അവധി


2023-24 അദ്ധ്യയന വർഷത്തേയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച അക്കാദമിക് കലണ്ടർ പ്രകാരം 2023 ജൂൺ 3 ശനിയാഴ്ച ഉൾപ്പെടെയുള്ള ശനിയാഴ്ചകൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് അറിയിക്കുന്നു.

Comments