2476 new covid cases reported in kerala

(www.studentsmedia4u.com 26.08.2020) കേരളത്തില്‍ ഇന്ന്് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 2243പേര്‍ക്ക് സംമ്പര്‍ക്കത്തിലൂടെ രോഗം. 1351പേര്‍ രോഗമുക്തി നേടി


തിരുവനന്തപുരം ജില്ലയില്‍ 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍  352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍  215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍  204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍  193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍  101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍  86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Comments