ഖത്തറിലെ തൊഴിലാളികള്‍ക്ക് മിനിമം ശമ്പളം നിശ്ചയിച്ച് കൊണ്ട് അമീര്‍ ഉത്തരവിറക്കി

 


 

ഖത്തറില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത മിനിമം ശമ്പളം നിശ്ചയിച്ച് അമീര്‍ ഉത്തരവ് ഇറക്കി. ഭക്ഷണം, താമസം സൗജന്യമെങ്കില്‍ 1000 റിയാല്‍ മിനിമം ശമ്പളമായി തൊഴിലാളിക്ക് നല്‍കണം. ഭക്ഷണവും താമസവും ഉള്‍പ്പെടെയാണെങ്കില്‍ 1800 റിയാല്‍ മിനിമം ശമ്പളമായി നല്‍കണം.


സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം  ബാധകമാണ്. തൊഴിലാളിക്ക് നിലവിലുള്ള തൊഴില്‍ മാറി പുതിയത് തിരഞ്ഞെടുക്കാന്‍ എന്‍.ഒ.സിയുടെ ആവശ്യമില്ലെന്നും അമീറിന്റെ ഉത്തരവിലുണ്ട്


Comments