കേരളത്തിൽ 7354 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 കേരളത്തിൽ 7354 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം 4538പേര്‍ക്കായിരുന്നു കോവിഡ് 
സ്ഥിരീകരിച്ചത്. 

Comments