ന്യൂഡല്‍ഹി: (www.studentsmedia.co 29.00.2020) സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍. യു.പി.എസ്.സി പരീക്ഷകള്‍ ഒക്ടോബര്‍ നാലിനാണ് നടക്കാനിരിക്കുന്നത്.
ആറു ലക്ഷം പേരാണ് രാജ്യത്തൊട്ടാകെ പ്രിലിമിനറി പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരിക്കുന്നത്. 20 പരീക്ഷാര്‍ത്ഥികളാണ് യു.പി.എസ്.സി പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Comments
Post a Comment