കോവിഡ് സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക്കുമായി സമ്പര്‍ക്കം; മുഖ്യമന്ത്രി വീണ്ടും നിരീക്ഷണത്തില്‍ പ്രവേശിച്ചു

 


ധനമന്ത്രി തോമസ് ഐസക്കുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു, തോമസ് ഐസക്കിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ കോഴിക്കോട് വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ പിണറായി വിജയന്‍ കോവിഡ് നിരീക്ഷത്തില്‍ പ്രവേശിച്ചിരുന്നു. മുഖ്യമന്ത്രി നാളെ കോവിഡ് ടെസ്റ്റ് നടത്തിയേക്കും


Comments