സെപ്റ്റംബർ 4 ന്റെ ചരിത്രവും പ്രാധാന്യവും
ഇന്നത്തെ പ്രത്യേകതകള്‍ (04-09-2020)
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 4 വര്‍ഷത്തിലെ 247 (അധിവര്‍ഷത്തില്‍ 248)-ാം ദിനമാണ്
ചരിത്രസംഭവങ്ങള്‍_
1888 - ജോര്‍ജ് ഈസ്റ്റ്മാന്‍ കൊഡാക് എന്ന വ്യാപാരമുദ്ര രെജിസ്റ്റര്‍ ചെയ്തു. കൂടാതെ റോള്‍ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.
1956 - വിവരശേഖരണത്തിന് കാന്തികഡിസ്‌ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടര്‍ പുറത്തിറങ്ങി.
1970 - സാല്‍വദോര്‍ അല്ലെന്‍ഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
2016 - മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ദിനാചരണങ്ങള്‍
Bring Your Manners to Work Day
College Colors Day
Lazy Mom's Day
Newspaper Carrier Day
Macadamia Nut Day

thankful.😍
ReplyDelete