തിരുവനന്തപുരം:(www.studentsmedia.co)സെക്കന്‍ഡ് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 28നുള്ളില്‍ പ്രസിദ്ധീകരിക്കും.ഒക്ടോബര്‍ ആറിന് സെക്കന്‍ഡ് അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കും ഒക്ടോബര്‍ ഒമ്ബത് മുതല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കും.
പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. ഒന്നാമത്തെ ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവര്‍ സ്ഥിരപ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടണം.താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ ഫീസടക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ പിന്നീടുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. കണ്ടയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഓണ്‍ലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments
Post a Comment