പത്താം ക്ലാസ്സില്‍ A+ നേടിയവര്‍ക്ക് 1250 രൂപ വീതം 7 വര്‍ഷം

 

പത്താം ക്ലാസ്സില്‍ A+ നേടിയവര്‍ക്ക്  1250 രൂപ വീതം 7 വര്‍ഷം
2020 മാര്‍ച്ചില്‍ സംസ്ഥാന സിലബസില്‍ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയര്‍ സെക്കന്‍ഡറി/ഐ.ടി.ഐ/VHSE/പോളിടെക്നിക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് റിന്യൂവല്‍ ചെയ്യാനുള്ള ലിങ്കും ഇപ്പോള്‍ ലഭ്യമാണ്.╚➤ http://bit.ly/dms-scholarship-2020
👉 സ്‌കോളര്‍ഷിപ്പ് തുക:
തുടര്‍ പഠനത്തില്‍ 50% മാര്‍ക്ക് നേടുന്നവര്‍ക്ക് പഠനം തുടരുന്ന 7 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1250 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകള്‍ സഹിതം ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബര്‍ 1. അപേക്ഷിക്കാന്‍ അര്‍ഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷന്‍ ലിസ്റ്റ്) , അപേക്ഷ നല്‍കേണ്ട വിധം, സമര്‍പ്പിക്കേണ്ട രേഖകള്‍, അപേക്ഷ നല്‍കാനുള്ള ലിങ്ക് എന്നിവ പ്രസിദ്ധീകരിച്ചു.

╚➤ http://bit.ly/dms-scholarship-2020

വിദ്യാഭ്യാസ  വാർത്തകൾ  ലഭിക്കാൻ👇🏻
https://chat.whatsapp.com/FWKFhKaQQu4F9AxjVpO7bS
ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Comments