സംസ്ഥാനത്ത് 8135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

 സംസ്ഥാനത്ത് 8135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 


സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായത് 7,013 പേരാണ്. ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ 730 ആണ്. 2,828 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. നിലവില്‍ 72,399 പേര്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളില്‍ 59,157 സാമ്ബിളുകള്‍ പരിശോധിച്ചു. 29 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

Comments