പോർച്ചുഗീസ്​ താരം ക്രിസ്​റ്റ്യാനോ റൊണോൾഡോക്ക്​ കോവിഡ്

 ലിസ്​ബൺ: പോർച്ചുഗീസ്​ താരം ക്രിസ്​റ്റ്യാനോ റൊണോൾഡോക്ക്​ കോവിഡ്​. പോർച്ചുഗീസ്​ സോക്കർ ഫെഡറേഷനാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. 



Comments