സംസ്ഥാനത്ത് 7871 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6910 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

 സംസ്ഥാനത്ത്  7871 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6910 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ഇന്ന് സംസ്ഥാനത്ത് 7871 പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. 25 മരണങ്ങളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6910 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Comments