കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി നാലാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു


2020-21 വര്‍ഷത്തെ,ബിരുദ പ്രവേശനത്തിനായുള്ള നാലാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2020-21 വര്‍ഷത്തെ, യു.ജി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് യോഗ്യതാ പരീക്ഷയ്ക്ക്(+2) റീവാല്വേഷനില്‍ മാര്‍ക്ക് കൂടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ മാര്‍ക്ക് എന്‍ട്രി ചെയ്യുന്നതിനും റിസര്‍വ്വേഷന്‍ കാറ്റഗറി, വെയിറ്റേജ് മാര്‍ക്കിന്റെ  അര്‍ഹത, യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയ അപേക്ഷകര്‍ക്ക് തിരുത്തുന്നതിനും നാലാമത്തെ അലോട്‌മെന്റിന് മുമ്പായി അവസരം നല്‍കുന്നതാണ്.

www.admission.kannuruniversity.ac.in നിങ്ങളുടെ ഡിഗ്രി സെക്കന്റ്   അലോട്‌മെന്റ് റിസള്‍ട്ട്
http://admission.kannuruniversity.ac.in/ugcap2020/home.php
എന്ന വെബ്‌സൈറ്റില്‍ ചെക്ക് ചെയ്യാം


Comments