വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും രണ്ടാം സപ്ലിമെന്ററി ഉള്‍പ്പെടെ ഒരു അലോട്ട്‌മെന്റിലും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനം നേടുന്നതിനായി 2020 നവംബര്‍ 12 ന് കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. കൂടാതെ മുന്‍
അലോട്ട്‌മെന്റുകളില്‍ നോണ്‍-ജോയിനിങ് ആയവര്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള വേക്കന്‍സി യും മറ്റ് വിശദ നിര്‍ദ്ദേശങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in -ല്‍
2020 നവംബര്‍ 12 ന് പ്രസിദ്ധീകരിക്കുന്നതാണ്.

Comments
Post a Comment