പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്ന് മുതൽ നവംബർ 5 വരെ അപേക്ഷിക്കാം

 പ്ലസ്  വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: ഇന്ന് മുതൽ  നവംബർ  5 വരെ അപേക്ഷിക്കാം 

🔗 https://bit.ly/plus-one-supply-allot-2020

പ്ലസ് വൺ പ്രവേശനത്തിന് ഏകജാലക അപേക്ഷ നൽകിയിട്ട് ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കും , ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. ഒഴിവുകൾ അഡ്മിഷൻ പോർട്ടലിൽ  പ്രസിദ്ധീകരിച്ചു. ഒഴിവുള്ള സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.

Comments