പ്ലസ് വണ്‍ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മുതല്‍ പ്രവേശനം നേടാം
പ്ലസ് വണ്‍ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം നവംബര്‍ 19 മുതല്‍
http://bit.ly/how-to-check-xi-transfer
പ്ലസ് വണ്‍ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് അപേക്ഷ നല്‍കിയവര്‍ HSCAP (https://www.hscap.kerala.gov.in/) പോര്‍ട്ടലിലെ ക്യാന്‍ഡിഡേറ്റ് ലോഗിനില്‍ നല്‍കിയിരിക്കുന്ന TRANSFER ALLOT RESULTS ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാവുന്നതാണ്. മാറ്റം ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലെറ്റെറില്‍ അനുവദിച്ചിട്ടുള്ള സമയത്ത് പ്രവേശനം നേടേണ്ടതാണ്.

Comments
Post a Comment