എസ്എസ്എല്‍സി, പ്ലസ് ടു തുടര്‍ മൂല്യനിര്‍ണയത്തിന് ഡിജിറ്റല്‍ ക്ലാസ് പങ്കാളിത്തവും പരിഗണിക്കും

 


തിരുവനന്തപുരം - എസ്എ സ്എല്‍സി, പ്ലസ് ടു  ക്ലാസുകളി ലെ തുടര്‍ മൂല്യനിര്‍ണയത്തിന് ഡിജിറ്റല്‍ ക്ലാസുകളിലെ പങ്കാളി ത്തം കൂടി പരിഗണിക്കണമെന്ന് അധ്യാപകര്‍ക്കു വിദ്യാഭ്യാസവ കുപ്പ് നിര്‍ദേശം നല്‍കി. ജനുവരി 1 മുതല്‍ തുടങ്ങുന്ന നേരിട്ടുള്ള ക്ലാസുകളിലെ പ്രകടനവും ഒന്നോ രണ്ടോ ക്ലാസ് പരീക്ഷ, അസൈന്‍മെന്റ് എന്നിവയും അടിസ്ഥാനമാക്കി തുടര്‍ മൂല്യനിര്‍ണയം നടത്തണമെന്ന് അധ്യാപകര്‍ ക്കുള്ള സന്ദേശത്തില്‍ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദേശിച്ചു.

ഡിജിറ്റല്‍ ക്ലാസുകളില്‍ പഠിപ്പി ച്ച പ്രധാന പാഠഭാഗങ്ങള്‍ കേന്ദ്രീ കരിച്ചാണ് റിവിഷന്‍ ക്ലാസുകള്‍ നടത്തേണ്ടത്.കഴിഞ്ഞ് ഒരാഴ്ചയെങ്കിലും പിന്നിട്ട ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷ.

പരീക്ഷകളില്‍ കൂടുതല്‍ ചോയ്‌സ് ഉള്‍പ്പെടുത്തുന്നതിനാല്‍ ചോദ്യങ്ങളുടെ എണ്ണം കൂടുതലാ യിരിക്കും. മുഴുവന്‍ ചോദ്യങ്ങളും വായിക്കാന്‍ കൂള്‍ ടൈം വര്‍ധിപ്പി ഇതേ രീതിയിലായിരിക്കും.

പ്രധാന ഭാഗങ്ങള്‍ ഏതെന്ന് ച്ചിട്ടുണ്ട്. മോഡല്‍ പരീക്ഷയും എസ്സിഇആര്‍ടി ഉടന്‍ പ്രസി ദ്ധീകരിക്കും. പ്രാക്ടിക്കല്‍ ക്ലാ സുകള്‍ക്കും പ്രധാന ഭാഗങ്ങള്‍ നിശ്ചയിക്കും. എഴുത്തുപരീക്ഷ കുട്ടികള്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


Comments

Post a Comment