മാർച്ച് 17 മുതൽ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധികരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ സംബന്ധിച്ച് വിജ്ഞാപനമിറങ്ങി. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തേണ്ടത്. പരീക്ഷാ ടൈംടേബിള്‍, സമയക്രമം തുടങ്ങിയവ സംബന്ധിച്ച നിര്‍ദ്ധേശങ്ങള്‍ പ്രസിദ്ധികരിച്ചു.
SSLC
Plus two



Ch
ReplyDelete