രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച്ച് 1 ന്
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.  2021 മാര്‍ച്ച് 1 മുതല്‍ 5 വരെ രാവിലെയും ഉച്ചക്കുമായി പരീക്ഷകള്‍ നടക്കും.  

ടൈം ടേബിള്‍ https://www.mediafire.com/file/nwzhj491it952kz/Hsslive-xii-model-exam-2021-time-table.pdf/file  ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.


Comments