നാളത്തെ പരീക്ഷ മാറ്റിവച്ചു

 തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി,ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. മാർച്ച് 9മുതലാണ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. നാളത്തെ മോഡൽ പരീക്ഷകൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാറ്റിയിട്ടുണ്ട്. പുതിയ ടൈം ടേബിൾ പ്രകാരം മാർച്ച് 4നാണ് മോഡൽ പരീക്ഷകൾ അവസാനിക്കുക. 


എസ്എസ്എൽസി ബോർഡ് പരീക്ഷകൾ മാർച്ച് 9നും ഹയർസെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു) പരീക്ഷകൾ മാർച്ച് 10നുമാണ് ആരംഭിക്കുന്നത്.

 Keywords: Education,kerala cbse school eduction class,exam, Exam postponed.

Comments