ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 7ന് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: (www.thestudentsmedia4u.com 03.03.23) ആറ്റുകാൽ ഭഗവതി ക്ഷേത്ര പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 7ന് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിൽ കലക്ടർ പൊതുഅവധി പ്രഖ്യാപിച്ചു. 

 

Education, Holiday, Collector, Trivandrum, Kerala, School, Latest news, Ponkal holiday

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.

Keywords: Education, Holiday, Collector, Trivandrum, Kerala, School, Latest news, Ponkal holiday.

Comments