പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 2മുതൽ. ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ജൂൺ 10വരെ അപേക്ഷ സമർപ്പിക്കാം.
ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് നടക്കും. 17ന് ആദ്യഅലോട്ട്മെൻറും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ 3 അലോട്ട്മെന്റുകളുണ്ടാകും. മുഖ്യഘട്ട അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി ജൂലൈ 5ന് ഒന്നാം വർഷ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിക്കും.
Keywords: Plus One trial allotment, SSLC, Result, Allotment, Class.

22404705
ReplyDelete