ഒന്നാം വര്‍ഷ ബി.ടെക് എഞ്ചിനീയറിംഗ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു
കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ
ബി.ടെക് എഞ്ചിനീയറിംഗ് കോഴ്‌സിലെ വിവിധ ബ്രാഞ്ചുകളിലെ നിലവിലു
ള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുള്ള സീറ്റുകളിലേക്ക്
സ്പോട്ട് അഡ്മിഷന്‍ നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു..
കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം
വര്‍ഷ ബി.ടെക് എഞ്ചിനീയറിംഗ് കോഴ്‌സിലെ വിവിധ ബ്രാഞ്ചുകളിലെ
(എന്‍.ആര്‍.ഐ വിഭാഗം ഉള്‍പ്പെടെ) നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ
ഒഴിവുള്ള സീറ്റുകളിലേക്ക് പോട്ട് അഡ്മിഷന്‍ നടത്തുന്നതിലേക്കായി
അപേക്ഷകള്‍ ക്ഷണിക്കുന്നു. കേരള എന്‍ട്രന്‍സ് 2020 പാസ്സായിട്ടുള്ള
(എന്‍.ആര്‍.ഐ സീറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമില്ല. എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും 2020 നവംബര്‍ 16 ാം തീയ്യതി തിങ്കളാഴ്ച രാവിലെ
11 മണിക്ക് കോളേജ് ഓഫീസില്‍ വന്ന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുക
ളും, എന്‍ട്രന്‍സ് റാങ്ക് സര്‍ട്ടിഫിക്കറ്റും, ആറ് മാസത്തിനുള്ളില്‍ എടുത്ത
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരില്‍ ഹാജരായി അപേക്ഷ
സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 04994 - 251566 എന്നീ നമ്പരു
കളില്‍ ബന്ധപ്പെടാവുന്നതാണ്

Comments
Post a Comment